Skip to main content

സ്വര്‍ണാഭരണം വീണു കിട്ടി

മലപ്പുറം കോട്ടപ്പടിയില്‍ നിന്നും സ്വര്‍ണാഭരണം വീണുകിട്ടി. ഉടമസ്ഥര്‍ തെളിവു സഹിതം മലപ്പുറം വലിയങ്ങാടിയിലുള്ള മലപ്പുറം വെസ്റ്റ് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0483 2733350.

 

date