Skip to main content

യോഗ കോഴ്‌സ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന യോഗാ കോഴ്‌സിന് ജൂലൈ 16 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറം www.src.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.  അക്ഷയ ലേണിംഗ് സെന്റര്‍ (വൈക്കം), പതഞ്ജലി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ (കോട്ടയം), ശാന്തി യോഗ ഇന്റര്‍നാഷണല്‍ ടീച്ചര്‍ ട്രെയിനിംഗ് റിസേര്‍ച്ച് ഫൗണ്ടേഷന്‍  (പാല), പിവൈറ്റിആര്‍സി സ്‌കൂള്‍ ഓഫ് യോഗ (ഏറ്റുമാനൂര്‍) എന്നീ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. 

                                                               (കെ.ഐ.ഒ.പി.ആര്‍-1367/18)

date