Skip to main content

ഭാഗ്യക്കുറി  ക്ഷേമനിധി രേഖകള്‍ ഹാജരാക്കണം

    ഭാഗ്യക്കുറി ക്ഷേമനിധിയില്‍ സജീവ അംഗത്വം നിലനിര്‍ത്തി വരുന്നവരുടെ വിവരങ്ങള്‍ ആധാര്‍ അടിസ്ഥാനമാക്കി  (അംഗത്തിന്റെ പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍, ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്  ഡീറ്റെയില്‍സ്, നോമിനിയുടെ അഡ്രസ്) സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി അംഗത്തിന്റെയും നോമിനിയുടെയും ആധാറിന്റെ  പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി  ഓഫീസില്‍ ഹാജരാക്കണം.

date