Skip to main content

ക്ലാസ് ശനിയാഴ്ച തുടങ്ങും

    സിവില്‍ സര്‍വ്വീസ് അക്കാദമി കോഴിക്കോട് കേന്ദ്രത്തില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുളള മൂന്ന് വര്‍ഷ കോഴ്‌സിലേക്ക് യോഗ്യത നേടിയവര്‍ക്കുളള ക്ലാസുകള്‍ ജൂലൈ ഏഴിന് രാവിലെ ഒന്‍പത് മണിക്ക് വെസ്റ്റ്ഹില്‍ ചുങ്കത്തുളള അക്കാദമിയില്‍ ആരംഭിക്കും. ഫോണ്‍ : 0495-2386400. ംംം.രലലസ.ീൃഴ.
    

date