Post Category
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളില്‍ ലക്ചറര്‍, അസ്സിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ 35000, 40000, 50000 രൂപ മൊത്ത ശമ്പളത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ള ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്, പിജി ഡിപ്ലോമ, ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് ജൂലൈ 16 ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ അപേക്ഷിക്കാം. ഫോണ്‍ : 0495-2350205
date
- Log in to post comments