Skip to main content

വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ബിഗ്‌സ്‌ക്രീന്‍ പ്രദര്‍ശനം

 

    ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി  സഹകരിച്ച് കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ജില്ലാ യുവജനകേന്ദ്രം, വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ സെമിഫൈനല്‍  മത്സരങ്ങള്‍  ബിഗ് സ്‌ക്രീനില്‍  പ്രദര്‍ശിപ്പിക്കുന്നു. മാനാഞ്ചിറയില്‍ ഒരുക്കിയിരിക്കുന്ന ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനവേദി ജൂലായ് 10 ന് എ.പ്രദീപ് കുമാര്‍. എം.എല്‍.എ  ഉദ്ഘാടനം ചെയ്യും. 15 വരെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.  

             

date