Skip to main content

യോഗം മാറ്റിവച്ചു

 

ജില്ലയിലെ പേഴ്‌സണ്‍ വിത്ത് ഡിസബിലിറ്റി ആക്ട് പ്രകാരം രജിസ്‌ട്രേഷന്‍ ഉള്ള എന്‍.ജി.ഒകളുടെ യോഗം  കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍  ജൂലൈ 10  ന് ചേരാന്‍ നിശ്ചയിച്ച യോഗം  ചില സാങ്കേതിക കാരണങ്ങളാല്‍ ജൂലൈ 12 ന്  രാവിലെ 10.30 ലേയ്ക്ക് മാറ്റി.

date