Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കയര്‍ വികസന വകുപ്പിന്റെ കീഴിലുളള കോഴിക്കോട് കയര്‍ പ്രൊജക്ട് ഓഫീസിന്റെ ആവശ്യത്തിലേക്കായി 14 ലക്ഷം രൂപയില്‍ താഴെ വിലയുളള വാഹനം പ്രതിമാസ നിരക്കില്‍ ഒരു വര്‍ഷക്കാലയളവിലേക്ക് ഡ്രൈവര്‍, ഇന്ധനച്ചെലവ്, മെയിന്റനന്‍സ് ചെലവ് എന്നിവ ഉള്‍പ്പെടെ വാടകയ്ക്ക് എടുക്കുന്നതിനുളള വാഹന ഉടമസ്ഥരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 21 ന് രാവിലെ 11 മണി വരെ സ്വീകരിക്കും. ഫോണ്‍ : 9446029579.
date
- Log in to post comments