Post Category
അന്താരാഷ്ട്ര ചക്ക മഹോത്സവം
വയനാട് അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജൂലൈ 9 മുതല്‍ 15 വരെ 'അന്താരാഷ്ട്ര ചക്ക മഹോത്സവം-2018' നടക്കും. സ്ത്രീ സംരംഭകര്‍ക്കുളള 5 ദിവസത്തെ സൗജന്യ പരിശീലന പരിപാടിയും ആദിവാസി സംഗമവും വിത്തുത്സവവും ഇതോടനുബന്ധിച്ച് നടക്കും. വിശദ വിവരങ്ങള്‍ക്ക് 04936 260421, 04936 260561.
date
- Log in to post comments