സാമൂഹ്യ മത്സ്യകൃഷി: ഇര'യാര്‍ ഡാമില്‍ 4 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുകയെ ലക്ഷ്യത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കു സാമൂഹ്യ മത്സ്യകൃഷി പദ്ധതിയ്ക്കായി പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപത്തിന്റെ (റാഞ്ചിംഗ്) ഭാഗമായി ഇടുക്കി ഡൈവേര്‍ഷന്‍- ഇര'യാര്‍ നോര്‍ത്ത് ഡാമില്‍ നാലു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
കട്‌ല, റോഹു, മൃഗാള്‍, കോമകാര്‍പ്പ് എീ ഇനങ്ങളിലുളള ഒരുമാസം പ്രായമായ നാലുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഇര'യാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനിയമ്മ ജോസഫ് മത്സ്യ നിക്ഷേപം ഉദ്ഘാടനം ചെയ്തു. പ്രാദേശിക മത്സ്യ സമ്പത്ത് വര്‍ദ്ധിക്കുതോടൊപ്പം മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തു നിരവധിപ്പേര്‍ക്ക് തൊഴിലും വരുമാനമാര്‍ഗ്ഗവും ലഭിക്കാന്‍ പദ്ധതി പ്രയോജനപ്പെടുമെ് അവര്‍ ചൂണ്ടിക്കാ'ി.
തിരുവല്ല പോളച്ചിറയിലുളള ഫിഷറീസ് വകുപ്പിന്റെ ഹാച്ചറിയില്‍ നിാണ് ഡാമില്‍ നിക്ഷേപിക്കാന്‍ മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചത്. ജില്ലയില്‍ ഈ വര്‍ഷം പദ്ധതിയുടെ ആദ്യഘ'മായി ഇര'യാര്‍, വണ്ടിപ്പെരിയാര്‍, പൊന്‍മുടി ഡാം, തൊടുപുഴ മലങ്കരഡാം തീരദേശങ്ങളിലാണ് സാമൂഹ്യ മത്സ്യ കൃഷി നടത്തുത്. ഇര'യാര്‍ ഡാമില്‍ മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചതോടെ പദ്ധതിക്ക് തുടക്കമായി. കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അശാസ്ത്രീയവും നിയമവിരുദ്ധവുമായ മത്സ്യബന്ധന രീതികള്‍ എിവ മൂലം പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്തിന് അനുദിനം സംഭവിക്കു ശോഷണം ഇല്ലാതാക്കുകയാണ് സാമൂഹ്യമത്സ്യകൃഷിയിലൂടെ സംസ്ഥാന ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുതെ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. ശ്രീകുമാര്‍ പറഞ്ഞു.
മീന്‍കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് തടസമാകാതിരിക്കാന്‍ ഡാമില്‍ നിുളള മത്സ്യബന്ധനം മൂുമാസത്തേയ്ക്ക് നിരോധിച്ചി'ുണ്ട്. ഇര'യാര്‍ ഗ്രാമപഞ്ചായത്ത്തലത്തില്‍ രൂപീകരിച്ചി'ുളള ഫിഷറീസ് മാനേജ്‌മെന്റ് കൗസലിനാണ് മേല്‍നോ' ചുമതല. കുളങ്ങളിലും ചെക്കുഡാമുകളിലും പടുതാകുളങ്ങളിലുമായി മത്സ്യകൃഷി നടത്തു നിരവധി കര്‍ഷകര്‍ ഇര'യാര്‍ ഗ്രാമപഞ്ചായത്തിലുണ്ട്. ഫിഷറീസിന്റെ നിര്‍ദേശങ്ങളും സേവന സഹായങ്ങളും മത്സ്യകൃഷിക്ക് പ്രോത്സാഹനമാണ്. വിഷമയമില്ലാത്ത വളര്‍ത്തുമത്സ്യത്തിന് ആവശ്യക്കാരേറിയതോടെ കൂടുതല്‍ കര്‍ഷകര്‍ മത്സ്യകൃഷിയില്‍ താല്പര്യം കാണിച്ച് മുാേ'ുവി'ുണ്ടെും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇര'യാര്‍ നോര്‍ത്ത് ഡാമില്‍നിും വലയി'ും ചൂണ്ട ഉപയോഗിച്ചും നൂറിലധികം പേര്‍ മത്സ്യബന്ധനം നടത്തുുണ്ട്. പിടിച്ച ഉടന്‍ ത െനല്ല വില നല്കി മീന്‍ വാങ്ങുതിന് ആവശ്യക്കാരും ഇവിടെയെത്തുു. ഇതിലൂടെ മികച്ച വരുമാനമാണ് ഇവര്‍ക്ക് ലഭിക്കുത്. പദ്ധതി വിജയകരമാകുതിന് നിരോധന കാലയളവില്‍ മത്സ്യ ബന്ധനം നടത്താതിരിക്കാന്‍ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെും പ്രസിഡന്റ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് റെജി ഇലിപ്പുലിക്കാ'്, ഗ്രാമപഞ്ചായത്തംഗങ്ങളായ ലീലാമ്മ ജോ, മാത്യു തോമസ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി. കണ്ണന്‍, മത്സ്യകര്‍ഷകര്‍, മത്സ്യതൊഴിലാളികള്‍ തുടങ്ങിയവര്‍ മത്സ്യനിക്ഷേപ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments