Skip to main content

ഇലക്ട്രിക് വയര്‍മാന്‍ പരീക്ഷ 14ന്

 

മാറ്റിവച്ച ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീക്ഷ ഈ മാസം 14ന് രാവിലെ 10 മുതല്‍ 12 വരെ നടത്തും. ജില്ലയിലെ അപേക്ഷകര്‍ പത്തനംതിട്ട ഗവണ്‍മെന്റ് എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസില്‍ ഹാള്‍ടിക്കറ്റുമായി ഹാജരാകണം. പുതിയ ഹാള്‍ടിക്കറ്റുകള്‍ അയയ്ക്കുന്നതല്ല. ഹാള്‍ടിക്കറ്റുകള്‍ നേരത്തെ ലഭിച്ചിട്ടില്ലാത്തവര്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2223123.

        (പിഎന്‍പി 1804/18)

date