Post Category
ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്‌സ്
സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്) യില്‍ ആരംഭിക്കുന്ന ദൃശ്യമാധ്യമ കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫിയുടെ റഗുലര്‍ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും കണ്ണൂര്‍ റബ്‌കോ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന സി ഡിറ്റിന്റെ റീജിയണല്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 0497 2711910.
date
- Log in to post comments