Skip to main content

പണിയായുധങ്ങള്‍ക്ക് ഗ്രാന്റ് : ജൂലൈ 10 വരെ നീ'ി

 
    പിാക്ക വിഭാഗത്തില്‍ കരകൗശല തൊഴില്‍ ചെയ്യു വിശ്വകര്‍മ്മ, ശാലിയ, തോല്‍ക്കൊല്ലന്‍, മൂപ്പര്‍  തുടങ്ങിയ സമുദായങ്ങളില്‍പ്പെ' തൊഴിലാളികള്‍ക്ക് ധനസഹായത്തിനുളള അപേക്ഷ ജൂലൈ 10 വരെ നീ'ി. ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാര്‍ഗ്ഗം കണ്ടെത്തുതിന് ധനസഹായം നല്‍കു പദ്ധതിയാണിത്. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ംംം.യരററ.സലൃമഹമ.ഴീ്.ശി. വെബ് സൈറ്റില്‍ ലഭിക്കും. ഫോ : 0495-2377786.

date