Skip to main content

പുത്തൂര്‍ സെന്റര്‍ വികസനം: സര്‍വ്വേ നടപടികള്‍  അടുത്തയാഴ്ച ആരംഭിക്കും

    ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പുത്തൂര്‍ സെന്ററില്‍ നടത്തു വികസന പ്രവര്‍ത്തനങ്ങളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ അടുത്തയാഴ്ച സര്‍വ്വേ നടപടികള്‍ ആരംഭിക്കുമെ് അസി. എന്‍ജിനീയര്‍ (പിഡ'്യുഡി) അറിയിച്ചു. കു'നെല്ലൂര്‍ ബൈപ്പാസ് മുതല്‍ പിയ്യപ്പിള്ളി മൂല വരെയുള്ള റോഡിന്റെ വീതകൂ'ല്‍ പ്രവൃത്തികളാണ് ഇതിന്റെ ആദ്യ നടപടി. കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തിയ തുക കൊണ്ടാണ് പുത്തൂര്‍ സെന്റര്‍ വികസനം നടപ്പാക്കുത്. 

 

date