Skip to main content

നിയമലംഘനം : വാഹനം കസ്റ്റഡിയിലെടുത്തു

    ഫിറ്റ്‌നസ് സര്‍'ിഫിക്കറ്റ്, ഇന്‍ഷൂറന്‍സ് ഇല്ലാതെയും, ടാക്‌സ് അടക്കാതെയും സര്‍വീസ് നടത്തിയ ബസ് തൃശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍ നി് മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. സാധുതയുളള ഇന്‍ഷൂറന്‍സ്, ഫിറ്റ്‌നസ്, ടാക്‌സ്, പെര്‍മിറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയമാക്കുമെ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍'് ഓഫീസര്‍ അറിയിച്ചു.

 

date