Skip to main content

എസ്.സി.ഇ.ആര്‍.ടി ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

എസ്.സി.ഇ.ആര്‍.ടി വിവിധ വിഷയങ്ങളിലേക്കുളള ഇന്റേണ്‍ഷിപ്പിന് യോഗ്യരായ അപേക്ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അവസാന തിയതി 16. വെബ്‌സൈറ്റ്: www.scert.kerala.gov.in

പി.എന്‍.എക്‌സ്.2816/18

date