Skip to main content

ശക്തമായ കാറ്റിന് സാധ്യത

 കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറുനിന്നും മണിക്കൂറില്‍ 35-45  കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കുവാനും കടല്‍ക്ഷോഭത്തിനും  സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധത്തിന്  പോകരുതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.   

date