Skip to main content

നോട്ടറി പുനര്‍ നിയമനം

 

സൈനുള്‍ ആബ്ദീന്‍ കുഞ്ഞി തങ്ങള്‍ കെ.പി യെ പെരിന്തല്‍മണ്ണ, ഏറനാട്, തിരൂര്‍  താലൂക്ക് പ്രദേശങ്ങളിലേക്കും എസ്.വിമല്‍ ചന്ദ്രനെ കേരള സംസ്ഥാനമുള്‍പ്പെടുന്ന മുഴുവന്‍ പ്രദേശത്തേക്കും സണ്ണി ജയിംസിനെ കോട്ടയം താലൂക്ക് പ്രദേശത്തേക്കും എസ്.കൃഷ്ണകുമാറിനെ ചിറയിന്‍കീഴ് താലൂക്ക് പ്രദേശത്തേക്കും വി.എം. മുഹിയദ്ദീനെ കൊടുങ്ങല്ലൂര്‍ താലൂക്ക് പ്രദേശത്തേക്കും വര്‍ഗീസ് ജെ. പുന്നച്ചാലിലിനെ കണയന്നൂര്‍ താലൂക്ക് പ്രദേശത്തേക്കും കെ. രവികുമാറിനെ കുന്നത്തുനാട് താലൂക്ക് പ്രദേശത്തേക്കും സി. രവീന്ദ്രന്‍ ഉണ്ണിത്താനെ ചിറയിന്‍കീഴ് താലൂക്ക് പ്രദേശത്തേക്കും കെ. ഹരീന്ദ്രന്‍ നായരെ തിരുവനന്തപുരം താലൂക്ക് പ്രദേശത്തേക്കും എസ്.ഷാനവാസിനെ തിരുവനന്തപുരം താലൂക്ക് പ്രദേശത്തേക്കും പി.കെ.ഗോപിനാഥന്‍ നായെര തിരുവനന്തപുരം താലൂക്ക് പ്രദേശത്തേക്കും എം.എസ്. മനീഷിനെ കേരള സംസ്ഥാനം ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശത്തേക്കും ജോസഫ് കുട്ടി വര്‍ഗീസിനെ ചങ്ങനാശേരി താലൂക്ക് പ്രദേശത്തേക്കും മിനി .എല്‍ നെ  തിരുവനന്തപുരം താലൂക്ക് പ്രദേശത്തേക്കും  പി. വേണുഗോപാലന്‍ നായരെ ഹോസ്ദുര്‍ഗ് താലൂക്ക് പ്രദേശത്തേക്കും പി.എസ്. അജിത് കുമാറിനെ തൃശൂര്‍ റവന്യൂ ജില്ലയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രദേശത്തേക്കും ജയ കെ.പിയെ ഏറനാട് താലൂക്ക് പ്രദേശത്തേക്കും നോട്ടറിയായി പുനര്‍ നിയമിച്ചു.              

പി.എന്‍.എക്‌സ്.2822/18

date