Skip to main content

ഭരണഭാഷാ വാരാചരണം : ഔദ്യോഗിക ഉദ്ഘാടനം 18 ന്

 

നിയമവകുപ്പ് ഭരണഭാഷാ വാരാചരണത്തിന്റെ (2017-18) ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 18 ന് വൈകിട്ട് മൂന്നിന് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും.  പരിപാടിയോടനുബന്ധിച്ച് അനുബന്ധിച്ച് പരിഭാഷാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഡിസ്‌പ്ലേ ബോര്‍ഡിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും മന്ത്രി നിര്‍വഹിക്കും.

പി.എന്‍.എക്‌സ്.2829/18

date