Post Category
പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ്
ജില്ലാ പോലീസ് കംപ്ലൈന്റ്‌സ് അതോറിറ്റിയുടെ അടുത്ത സിറ്റിംഗ് ജൂലൈ ഒന്‍പതിന് രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടറേറ്റിലെ അതോറിറ്റി ചെയര്‍മാന്റെ ചേമ്പറില്‍ നടക്കും.
date
- Log in to post comments