Skip to main content

കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണം

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ നിന്നും 2016 മാര്‍ച്ച് 31 നുളളില്‍ പഠനം പൂര്‍ത്തീകരിച്ച എല്ലാ വിദ്യാര്‍ത്ഥികളും (ബി.എച്ച്.എം.എസ്. എം.ഡി. സി.സി.പി) കോഷന്‍ ഡെപ്പോസിറ്റ് (കോളേജ്, ഹോസ്റ്റല്‍) ജൂലൈ 20 ന് മുമ്പായി തിരിച്ചറിയല്‍ രേഖകള്‍ സഹിതം ഹാജരായി കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 

 

date