Post Category
ഒറ്റത്തവണ വെരിഫിക്കേഷന്‍
ജില്ലയില്‍ ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ പ്ലംബര്‍/പ്ലംബര്‍-കം-ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 091/16) തസ്തികയുടെ സാധ്യതാ പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 11 ന് രാവിലെ 9.30 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തും. ഇത് സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന ഉദ്യാഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
date
- Log in to post comments