Skip to main content

രേഖകള്‍ നല്കണം 

ജില്ലയില്‍ അംഗപരിമിതരുടെ ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്ത്തി ക്കുന്ന സംഘടനകളുടെ  വിവരശേഖരണത്തിനായി  സംഘടനയുടെ രജിസ്റ്റര്‍ നമ്പര്‍, മേല്വിളലാസം, പ്രവര്ത്തരനമേഖല, ന്യൂസ് ലെറ്റര്‍ ഉണ്ടെങ്കില്‍ കഴിഞ്ഞ മൂന്ന് ലക്കത്തിന്റെ പകര്പ്പുുകള്‍, വാര്ഷിുക റിപ്പോര്ട്ട്ബ തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ കഴിഞ്ഞ മൂന്ന് വര്ഷ്‌ത്തെ പകര്പ്പു്കള്‍, അക്കൗണ്ട്സിന്റെ ഓഡിറ്റ് സ്റ്റേറ്റ്മെന്റിന്റെ മൂന്ന് വര്ഷ ത്തെപകര്പ്പു കള്‍ എന്നീ രേഖകള്‍ സഹിതം സംഘടനാ ഭാരവാഹികള്‍, പ്രതിനിധികള്‍ ജൂലൈ ഒന്പരതിനകം സിവില്‌സ്റ്റേ ഷനിലെ  ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഹാജരാകണം.  ഫോണ്‍ : 0495-2371911. 
 

date