Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്

ചെറിയമുണ്ടം ഗവഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍  ട്രേഡിലേക്ക് ഫുള്‍ടൈം ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ  പ്രവര്‍ത്തി  പരിചയവും/ ഡിപ്ലൊമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/എന്‍.ടി.സി യും 3 വര്‍ഷ പ്രവര്‍ത്തി പരിചയവും/ എന്‍.എ.സി യും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ജൂലൈ 10ന് രാവിലെ 11ന്  ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.  ഫോണ്‍  0494-2587887.

 

date