Skip to main content

ഐ.ടി.ഐ പ്രവേശനം

    പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാണ്ടിക്കാട്, കേരളാധ്വീരപുരം, പാതായ്ക്കര, പൊന്നാനി ഐ.ടി.ഐകളില്‍ എന്‍.സി.വി.ടി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അഭിമുഖം ജൂലൈ 16ന് രാവിലെ 10ന് അതത് ഐ.ടി.ഐകളില്‍ നടക്കും.  പ്രവേശനത്തിന് അര്‍ഹത നേടിയവര്‍ ഐ.ടി.ഐകളില്‍ എത്തണം.

date