Post Category
പൊതു സ്ഥലം മാറ്റം : ഹയര്‍ ഓപ്ഷന് അനുവദിക്കും
2018-19 അദ്ധ്യയനവര്‍ഷത്തില്‍ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഒന്നാം ഓപ്ഷന് ലഭിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് ഹയര്‍ ഓപ്ഷന് അനുവദിക്കും. ഹയര്‍ ഓപ്ഷന് ലഭിക്കുന്നതിന് താത്പര്യമുള്ളവര്‍ യൂസര്‍ നൈം, പാസ്വേഡ് ഉപയോഗിച്ച് www.transferandpostings.in ല്‍ 'യെസ്' ബട്ടണ്‍ അമര്‍ത്തണം. നിലവിലുള്ള ഒഴിവുകള്‍ വെബ്സൈറ്റില്‍ അറിയാം. നിലവില്‍ നല്കിയ ഓപ്ഷനുകളില്‍ മാറ്റം അനുവദിക്കില്ല. 18 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം.
പി.എന്‍.എക്സ്.2838/18
date
- Log in to post comments