Post Category
തൊഴില്‍രഹിത വേതനം
2017 ഓഗസ്റ്റ് മാസം മുതല്‍ 2018 മാര്‍ച്ച് മാസം വരെയുള്ള എട്ട് മാസക്കാലത്തെ തൊഴില്‍രഹിത വേതനം വിതരണം ചെയ്യുന്നതിനുള്ള അലോട്ടുമെന്റ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട് അര്‍ഹരായ ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വേതനം കൈപ്പറ്റണമെന്ന് എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു
date
- Log in to post comments