Post Category
അധ്യാപക നിയമനം
കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 9ന് രാവിലെ 11.30ന് സ്കൂള്‍ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ സാക്ഷ്യപത്രങ്ങളുടെ അസ്സലും പകര്‍പ്പുമായി ഹാജരാകണം.
date
- Log in to post comments