Post Category
വനിതാ വാർഡൻ, കുക്ക് തസ്തികളിലേക്ക് വാക് ഇൻ ഇന്റർവ്യൂ
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വനിതാ ഹോസ്റ്റലിൽ വാർഡൻ, കുക്ക് തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. മെയ് 6 വെള്ളിയാഴ്ച രാവിലെ 11ന് കാക്കനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് ഇന്റർവ്യൂ നടക്കുക. യോഗ്യത: ഒരു വർഷത്തെ പ്രവർത്തന പരിചയം അഭികാമ്യം. ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരാവണം. താത്പര്യമുള്ളവർ പ്രവർത്തി പരിചയ രേഖകളും തിരിച്ചറിയൽ രേഖകളും സഹിതം നേരിട്ട് ഹാജരാവുക. ഫോൺ : 0484 2426636, 9497680771
date
- Log in to post comments