Post Category
കൂടിക്കാഴ്ച 6-ന്
ഇടപ്പളളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള വർക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് വനിതാ വാർഡന്‍, കുക്ക് എന്നീ തസ്തികകളിൽ മെയ് ആറിന് രാവിലെ 11-ന് കാക്കനാട് ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നു. താൽവര്യമുളളവർ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളുമായി കൂടിക്കാഴചയ്ക്ക് ഹാജരാകണം. ഹോസ്റ്റൽ വാർഡന്‍ (സ്ത്രീ) (ഒരു ഒഴിവ്) പ്രവൃത്തി പരിചയം അഭികാമ്യം. കുക്ക് (സ്ത്രീ) (ഒരു ഒഴിവ്) പ്രവൃത്തി പരിചയം അഭികാമ്യം. ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുവാന്‍ തയാറുളളവരാകണം. ഫോൺ 0484-2426636, 9497680771.
date
- Log in to post comments