Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റെ കളമശ്ശേരി ഓഫീസ് സമുച്ചയത്തിലും ഹോസ്റ്റല്‍ ബ്ലോക്കിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി  ക്വട്ടേഷന്‍ ക്ഷണിച്ചു.   24 ന് വൈകുന്നേരം 3  മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. .കൂടുതല്‍ വിവരങ്ങള്‍ www.industry.kerala.gov.in ല്‍ ലഭിക്കും.

date