Post Category
ലേലം ചെയ്യും
കോടതി കുടിശ്ശിക ഇനത്തില്‍ ജപ്തി ചെയ്ത ആറളം അംശം ദേശത്ത് റി.സ.67 ല്‍ പെട്ട 0.3358 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും 16 ന് രാവിലെ 11.30 മണിക്ക് സ്ഥലത്ത് ലേലം ചെയ്യും.
കോടതി കുടിശ്ശിക ഇനത്തില്‍ ജപ്തി ചെയ്ത കൊട്ടിയൂര്‍ അംശം ദേശത്ത് പ്രൊ.സ.880 ല്‍ പെട്ട 0.1862 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും 18 ന് രാവിലെ 11.30 മണിക്ക് സ്ഥലത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും അതത് വില്ലേജ് ഓഫീസുകളിലും ലഭിക്കും.
date
- Log in to post comments