Skip to main content

ലിസ്റ്റ് പ്രസിദ്ധീകരിച്ചു

    കണ്ണൂര്‍ഗവ. ഐടിഐ 2018 പ്രവേശനത്തിനുള്ള എന്‍ സി വി ടി മെട്രിക് ട്രേഡുകളിലേക്കുള്ളകൗണ്‍സിലിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഐടിഐ വെബ്‌സൈറ്റിലും (www.itikannur.kerala.gov.in) നോട്ടീസ് ബോര്‍ഡിലും ലഭിക്കും. കൗണ്‍സിലിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ടി സി ഉള്‍പ്പെടെയുള്ള എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫീസും സഹിതം 11 ന്  രാവിലെ 8 മണിക്ക് കണ്ണൂര്‍ ഗവ. ഐടിഐയില്‍ ഹാജരാകേണ്ടതാണ്.

date