Skip to main content

കനത്ത മഴയ്ക്ക് സാധ്യത

    ജൂലൈ 8, 9 തീയതികളില്‍ ചിലയിടങ്ങളില്‍ കനത്ത മഴയും ജൂലൈ 10, 11 തീയതികളില്‍ വളരെ കനത്ത മഴയും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

date