Post Category
ഒഡെപെക് സൗദി അറേബ്യയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യും
സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിലെ വിവിധ ആശുപത്രികളിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി/എം.എസ്.സി നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) തെരഞ്ഞെടുക്കുന്നതിന് 17 മുതല്‍ 30 വരെ ന്യൂഡല്‍ഹി, ബാംഗ്ലൂര്‍, പൂനൈ, കൊല്‍ക്കത്ത എന്നീ സ്ഥലങ്ങളില്‍ ഇന്റര്‍വ്യൂ നടത്തും. വെബ്‌സൈറ്റ്: www.odepc.kerala.gov.in
പി.എന്‍.എക്‌സ്.2846/18
date
- Log in to post comments