Post Category
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള റേഷന്‍ വ്യാപാരി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2017-18 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗം പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ആദ്യ മൂന്ന് പേര്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസ്/സിറ്റി സ്റ്റേഷനിംഗ് ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ വിവരങ്ങള്‍ ലഭിക്കും. അപേക്ഷ ഒക്‌ടോബര്‍ ഒന്ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.
പി.എന്‍.എക്‌സ്.2852/18
date
- Log in to post comments