Post Category
കെല്‍ട്രോൺ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോണിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന ഡിപ്ലോമ ഇന്‍ ഇന്‍റർനെറ്റ് ഓഫ് തിങ്സ്, പി.ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് എംബഡഡ് സിസ്റ്റം ഡിസൈന്‍ കൂടാതെ വിവിധ പ്രോഗ്രാമിംഗ് കോഴ്സുകളിലേക്കുളള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾ 0484-2971400, 8590605259 ഫോൺ നമ്പരിലോ കെൽട്രോൺ നോളജ് സെന്‍റർ,കലൂർ വിലാസത്തിലോ അറിയാം.
date
- Log in to post comments