Skip to main content

വെക്കേഷന്‍ കോഴ്‌സ്

 

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിങ്‌ സ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര സാങ്കേതിക വിദ്യയില്‍ പ്രഗല്‍ഭരാകുവാനും , നൂതന ആശയങ്ങള്‍ വളര്‍ത്തിയെടുക്കുവാനും സമ്മര്‍ ക്യാമ്പ്‌ മെയ് നാലിന് ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ 0484 2985252.

date