Skip to main content

റാങ്ക് ലിസ്റ്റ് പരിശോധിക്കണം

    സംസ്ഥാനത്തെ ഗവ.ഐ.ടി.ഐകളിലെ 2018 ആഗസ്റ്റ് സെഷനിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ ഗവ. ഐ.ടി.ഐകളില്‍ റാങ്ക് ലിസ്റ്റ് പരിശോധിക്കണം. ഇന്റര്‍വ്യൂവിന്റെ വിശദാംശങ്ങള്‍ അതത് ഗവ. ഐ.ടി.ഐയില്‍ നിന്ന് ലഭിക്കും.  72,500 പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.
പി.എന്‍.എക്‌സ്.2854/18

date