Skip to main content

ഭിന്നശേഷി സംഘടന വിവരശേഖരണം

 

    ഭിന്നശേഷിയുളളവരുടെ ക്ഷേമത്തിന് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ വിവരങ്ങള്‍ സാമൂഹികനീതി വകുപ്പ് ശേഖരിക്കും. ഭിന്നശേഷി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനാ ഭാരവാഹികള്‍ ജില്ലാ സാമൂഹികനീതി ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491- 2505791

date