Post Category
റസിഡന്‍ഷല്‍ സ്കൂളില്‍ അധ്യാപക ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്‍റെ നടുവത്തപ്പാറ ഗവ.മോഡല്‍ റസിഡന്‍ഷല്‍ ഹയര്‍സെക്കഡറി സ്കൂളില്‍ സയന്‍സ്(ബയോ മാക്സ്), കൊമേഴ്സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് കോഴ്സുകളില്‍ ഫിസിക്സ്, കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ് ആന്‍ഡ് അക്കൗണ്ടന്‍സി, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗത്തില്‍ അധ്യാപക ഒഴിവുണ്ട്. യോഗ്യരായവര്‍ ജൂലൈ 11 നകം അപേക്ഷിക്കണം.പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് 04922-217217
date
- Log in to post comments