Post Category
സിവില്‍ എഞ്ചിനീയറിങ് ഡിപ്ലൊമ സീറ്റൊഴിവ്
കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷല്‍ പോളിടെക്നിക് കോളെജില്‍ 2018-19 വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിങ് ത്രിവത്സര ഡിപ്ലൊമ കോഴ്സില്‍ ഒഴിവുണ്ട്. താത്പര്യമുളളവര്‍ കോളെജില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04922 272900, 8547005086
date
- Log in to post comments