Post Category
മോട്ടോര്‍ തൊഴിലാളി അംശദായം
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് കുടിശ്ശിക തുക ഒടുക്കുന്നതിനുളള കാലാവധി ജൂലൈ 31 വരെ നീട്ടി. തൊഴിലാളികള്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments