Skip to main content

പഴയനടക്കാവ് റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും

ആലപ്പുഴ നിരത്ത് ഉപവിഭാഗം അസിസ്‌ററന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിന്റെ പരിധിയിലുള്ള അമ്പലപ്പുഴ പഴയ നടക്കാവ് റോഡിൽ കളർകോട് മഹാദേവ ക്ഷേത്രം ജങ്ഷൻ മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗങ്ങളിൽ പുനർനിർമാണ പ്രവർത്തികൾ നടത്തുന്നതിനാൽ ഈ റോഡിൽക്കൂടിയുള്ള വാഹന ഗതാഗതം ജൂലൈ ഒമ്പതുമുതൽ രാവിലെ എട്ടുമണിമുതൽ ഭാഗികമായി തടസ്സപ്പെടും.

പി.എൻ.എ. (1600/2018)

date