Skip to main content

സീറ്റുകള്‍ ഒഴിവ്

സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്റെ കീഴില്‍ പെരിന്തല്‍മണ്ണയിലെ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ ഒരു വര്‍ഷത്തെ ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് സീറ്റുകള്‍ ഒഴിവുണ്ട്.  എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതകാര്‍ക്ക് അപേക്ഷിക്കാം.  ഫോണ്‍ 04933 224025, 9895510650.

 

date