Post Category
ഇ-ഗ്രാന്റ്‌സ് ശില്‍പശാല
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന വിദ്യാഭ്യാസാനുകൂല്യ വിതരണ പദ്ധതിയായ ഇ-ഗ്രാന്റ്‌സ് ഏകദിന ശില്‍പശാല ജൂലൈ 11ന് രാവിലെ 10 മുതല്‍ മലപ്പുറം നഗരസഭ ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടത്തും. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി / സര്‍ക്കാര്‍ - എയ്ഡഡ് കോളേജുകള്‍ / പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങിയ പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇ-ഗ്രാന്റ്‌സ് കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കണം.
date
- Log in to post comments