Skip to main content

ഡെങ്കിപ്പനി: പ്രതിരോധ മരുന്ന് ലഭിക്കും

ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പ്രതിരോധ മരുന്നുകള്‍ ലഭിക്കുമെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. ഷീബാ ബീഗം അറിയിച്ചു.  പ്രതിരോധ മരുന്നുകള്‍ക്കും പ്രതിരോധ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുവാനും 0483 2731387 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം

date