Post Category
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
2017 ഡിസംബറില്‍ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ജി.എച്ച്.എസ്.എസ് പൂക്കോട്ടൂര്‍, ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ്, ജി.ജി.എച്ച്.എസ്.എസ് മലപ്പുറം, ജി.ആര്‍.എച്ച്.എസ്.എസ്. കോട്ടക്കല്‍, ജി.ജി.എച്ച്.എസ് മഞ്ചേരി എന്നീ സെന്ററുകളില്‍ പരീക്ഷ എഴുതി പാസ്സായവരുടെ സര്‍ട്ടിഫിക്കറ്റ് ജൂലൈ ഒമ്പത്, 10 ദിവസങ്ങളില്‍ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും വിതരണം ചെയ്യും. ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പുമായി വന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments