Post Category
വൈദ്യുതി തടസ്സപ്പെടും.
നിലമ്പൂര്‍ - എടക്കര 66 കെ.വി.ലൈന്‍ ഇരട്ടിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ 10, 12, 16, 21, 24, 28, 30 തിയ്യതികളില്‍ എടക്കര സബ്സ്റ്റേഷനില്‍ നിന്നുള്ള വഴിക്കടവ്, കല്‍ക്കുളം, എടക്കര, പാലേമാട് എന്നീ 11 കെ.വി. ഫീഡറുകളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയും നിലമ്പൂര്‍ സബ് സ്റ്റേഷനില്‍ നിന്നുള്ള നിലമ്പൂര്‍, ചാലിയാര്‍, ചുങ്കത്തറ, കരുളായി, കാളികാവ്, വണ്ടൂര്‍ എന്നീ 11 കെ.വി. ഫീഡറുകളിലും പൂക്കോട്ടുംപാടം 33 കെ വി സബ് സ്റ്റേഷനില്‍ നിന്നുള്ള , അമരമ്പലം, ചോക്കാട് എന്നീ 11 കെ.വി. ഫീഡറുകളിലും രാവിലെ എട്ട് മുതല്‍ ഒമ്പത് വരെയും വൈകിട്ട് നാല് മുതല്‍ അഞ്ച് വരെയും വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണെന്ന് മലപ്പുറം ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments