Skip to main content

തീറ്റപുല്‍ കൃഷി പരിശീലനം

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂലൈ  12ന്  തീറ്റ പുല്ല് കൃഷിയില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍  ആഗ്രഹിക്കുന്നവര്‍  നേരിട്ടോ  ഫോണ്‍  മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. (ഫോണ്‍ നമ്പര്‍ 0491 - 2815454, 8281777080) പേര് രജിസ്റ്റര്‍  ചെയ്തവര്‍ 12ന്   രാവിലെ   10നകം മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ എത്തണം.

 

date